Wednesday, June 10, 2009

നിയമപ്രശ്നത്തിലെ രാഷ്ട്രീയപോരാട്ടം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് സിബിഐക്ക് അനുമതി നല്‍കിയതിനു പിന്നില്‍ കേന്ദ്ര ഭരണകക്ഷിയും സംസ്ഥാനത്തെ പ്രതിപക്ഷവുമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കരങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് 'ദ ഹിന്ദു' പത്രം.

“നിയമപ്രശ്നത്തിലെ രാഷ്ട്രീയപോരാട്ടം“ എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് 'ദ ഹിന്ദു' കോഗ്രസിന്റെ കള്ളക്കളി തുറന്നുകാട്ടിയത്. തന്റെ വിവേചനാധികാരത്തിലുപരി, കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഈ കേസില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പരിഗണിച്ച് വേണ്ടത്ര മുന്‍കരുതലോടെ തീരുമാനം എടുക്കേണ്ടിയിരുന്നു. സിബിഐ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കണോ നിഷേധിക്കണോ എന്ന് തീരുമാനിക്കുന്നതിനു പകരം, ഗവമെന്റിന്റെ ഉപദേശത്തിന് വിരുദ്ധമായി തീരുമാനം കൈക്കൊള്ളാന്‍ തെളിവ് സംഘടിപ്പിക്കാന്‍ ഗവര്‍ണര്‍ സ്വന്തം വഴികളിലൂടെ നീങ്ങുകയാണ് ചെയ്തത്. കേന്ദ്രത്തിലെ ഭരണകക്ഷിയും സംസ്ഥാനത്തെ പ്രതിപക്ഷവുമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കരങ്ങള്‍ ഇതിനു പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു- മുഖപ്രസംഗത്തില്‍ പറഞ്ഞു.

മുഖപ്രസംഗത്തിന്റെ ആംഗലേയത്തിലുള്ള പൂര്‍ണ്ണരൂപം താഴെ.

Political fight on legal issue

Something is clearly amiss in the motivation, manner, and timing of Governor R.S. Gavai’s grant of sanction to the Central Bureau of Investigation to prosecute Communist Party of India (Marxist) Kerala State secretary Pinarayi Vijayan in a corruption case. The State Cabinet, acting on the basis of the views expressed by the Advocate General, advised against giving permission for prosecution in the case. But the Governor chose to ignore the advice and gave the go-ahea d to the investigating agency in the long-pending SNC-Lavalin case. Independent of the issue of whether or not he was bound to go wholly by the Cabinet’s advice in granting permission for the prosecution of public servants, the Governor should have shown scrupulous caution and less discretion, given the twists and turns of the case in keeping with the changes in the political landscape of Kerala. Instead of accepting or rejecting the CBI’s request on the basis of the material originally submitted by it, Mr. Gavai went out of his way to obtain additional material as evidence in order to buttress his own decision to grant sanction in the face of government’s advice to the contrary. The hidden political hand at work is that of the Congress, which heads the government at the Centre and is the main opposition party in Kerala.

The Governor is a political appointee of the Centre. It is well established that gubernatorial office is more often than not misused by the party heading the Central government. Following the Supreme Court’s landmark judgment in the Bommai case (1991), the prospect of a head of State dismissing a government is virtually non-existent. But the office continues to be used in myriad ways by the political establishment at the Centre to needle State governments headed by political rivals. To make matters worse, the integrity and independence of the investigative process under the law of the land are further compromised. On sensitive issues such as the prosecution of political opponents, as the handling of cases against Mulayam Singh, and Lalu Prasad demonstrates, the CBI has been stripped of professionalism and made a political tool. In the case of Pinarayi Vijayan, the Governor and the CBI have combined to great political effect. They have of course been helped in this matter by the factionalism within the CPI(M): Chief Minister V.S. Achuthanandan is known to hold the view that Mr. Vijayan ought to face prosecution. Political manoeuvring derails serious investigation of corruption cases, and erodes people’s faith in constitutional authorities. For the CPI(M), as for Mr. Vijayan, the fight will have to be political as much as legal.

Hindu Editorial dated 090609

2 comments:

  1. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് സിബിഐക്ക് അനുമതി നല്‍കിയതിനു പിന്നില്‍ കേന്ദ്ര ഭരണകക്ഷിയും സംസ്ഥാനത്തെ പ്രതിപക്ഷവുമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കരങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് 'ദ ഹിന്ദു' പത്രം.

    “നിയമപ്രശ്നത്തിലെ രാഷ്ട്രീയപോരാട്ടം“ എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് 'ദ ഹിന്ദു' കോഗ്രസിന്റെ കള്ളക്കളി തുറന്നുകാട്ടിയത്. തന്റെ വിവേചനാധികാരത്തിലുപരി, കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഈ കേസില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പരിഗണിച്ച് വേണ്ടത്ര മുന്‍കരുതലോടെ തീരുമാനം എടുക്കേണ്ടിയിരുന്നു. സിബിഐ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കണോ നിഷേധിക്കണോ എന്ന് തീരുമാനിക്കുന്നതിനു പകരം, ഗവമെന്റിന്റെ ഉപദേശത്തിന് വിരുദ്ധമായി തീരുമാനം കൈക്കൊള്ളാന്‍ തെളിവ് സംഘടിപ്പിക്കാന്‍ ഗവര്‍ണര്‍ സ്വന്തം വഴികളിലൂടെ നീങ്ങുകയാണ് ചെയ്തത്. കേന്ദ്രത്തിലെ ഭരണകക്ഷിയും സംസ്ഥാനത്തെ പ്രതിപക്ഷവുമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കരങ്ങള്‍ ഇതിനു പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു- മുഖപ്രസംഗത്തില്‍ പറഞ്ഞു.

    ReplyDelete
  2. maadhyama sindicate anganeyum paranjnjo?


    enthanavo keralathile aa so said raashtreeya sahacharyam?irupathil verum naalu seatil maathram jayicha nilakk 'nyuunapaksha peedanam' enna pariganana ini raashtreeyapartykkum baadhakamavumo?

    ReplyDelete