Sunday, March 27, 2011

ന്യൂസ് ഡെസ്കിലെ പൊറോട്ടയടിക്കാർ...

.........ആരോപണകർത്താക്കളും അന്വേഷകരും പിണറായിപ്പക മൂത്ത മാധ്യമമുതലാളിമാരും ഒരു ജനതയുടെ സാമാന്യബുദ്ധിയെയാണ് വെല്ലുവിളിക്കുന്നത്. ഒരു തെളിവുമില്ലാതെ ഒരാൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുക, ആ ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് പൊതുതാൽപര്യം ജനിപ്പിക്കുക, കോടതി വഴി സിബിഐ അന്വേഷണം തരപ്പെടുത്തുക, പൊതുസമൂഹത്തിൽ പരന്ന ആരോപണങ്ങളെക്കുറിച്ച് ഖണ്ഡിതമായ ഒരു നിലപാടും സ്വീകരിക്കാതെ സിബിഐ ദുർബലമായ അന്വേഷണ റിപ്പോർട്ടു തയ്യാറാക്കുക, കുറ്റപത്ര സമർപ്പണത്തിനു ശേഷവും അതേ അപവാദങ്ങൾ ആവർത്തിക്കുക. അന്വേഷിക്കുന്നു, ഇതുവരെ തെളിവു കിട്ടിയില്ല, റിപ്പോർട്ട് ഉടൻ നൽകും തുടങ്ങിയ പല്ലവികൾ രണ്ടുവർഷമായി നിർത്താതെ പാടുക... ഈ തരവഴി അവസാനിപ്പിക്കുക തന്നെ വേണം.

ആത്മാഭിമാനമുളളവർ ആലോചിക്കേണ്ടത് അതിനുളള വഴികളാണ്. ന്യൂസ് റൂമിലെ പൊറോട്ടയടിക്കാരൻ ആത്മാർത്ഥതയോടെ അവന്റെ പണിയെടുക്കട്ടെ.

മുഴുവന്‍ പോസ്റ്റ് ഇവിടെ

ഇതും വായിക്കാം

മാതൃഭൂമിയും മാന്യതയും അഥവാ മോരും മുതിരയും

1 comment:

  1. ആരോപണകർത്താക്കളും അന്വേഷകരും പിണറായിപ്പക മൂത്ത മാധ്യമമുതലാളിമാരും ഒരു ജനതയുടെ സാമാന്യബുദ്ധിയെയാണ് വെല്ലുവിളിക്കുന്നത്. ഒരു തെളിവുമില്ലാതെ ഒരാൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുക, ആ ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് പൊതുതാൽപര്യം ജനിപ്പിക്കുക, കോടതി വഴി സിബിഐ അന്വേഷണം തരപ്പെടുത്തുക, പൊതുസമൂഹത്തിൽ പരന്ന ആരോപണങ്ങളെക്കുറിച്ച് ഖണ്ഡിതമായ ഒരു നിലപാടും സ്വീകരിക്കാതെ സിബിഐ ദുർബലമായ അന്വേഷണ റിപ്പോർട്ടു തയ്യാറാക്കുക, കുറ്റപത്ര സമർപ്പണത്തിനു ശേഷവും അതേ അപവാദങ്ങൾ ആവർത്തിക്കുക. അന്വേഷിക്കുന്നു, ഇതുവരെ തെളിവു കിട്ടിയില്ല, റിപ്പോർട്ട് ഉടൻ നൽകും തുടങ്ങിയ പല്ലവികൾ രണ്ടുവർഷമായി നിർത്താതെ പാടുക... ഈ തരവഴി അവസാനിപ്പിക്കുക തന്നെ വേണം.

    ആത്മാഭിമാനമുളളവർ ആലോചിക്കേണ്ടത് അതിനുളള വഴികളാണ്. ന്യൂസ് റൂമിലെ പൊറോട്ടയടിക്കാരൻ ആത്മാർത്ഥതയോടെ അവന്റെ പണിയെടുക്കട്ടെ.

    ReplyDelete