Monday, January 27, 2014

ബെഫി സംസ്ഥാന വാഹന കലാ ജാഥ - ചിത്രങ്ങള്‍

പാറശാലയില്‍ സഖാവ് രതീന്ദ്രന്‍ ജാഥ ഉദ്ഘാടനം ചെയ്യുന്നു
പാറശാലയില്‍ ജാഥ മാനേജര്‍ ശ്രീകുമാര്‍ സംസാരിക്കുന്നു


’ബാലന്‍ മാഷ് പറഞ്ഞത്’ എന്ന തെരുവുനാടകം നെയ്യാറ്റിങ്കരയില്‍ അവതരിപ്പിച്ചപ്പോള്‍


ബാലരാമപുരത്ത് നാടകം ആസ്വദിക്കുന്ന കാണികള്‍


കാട്ടാക്കടയില്‍ നിന്ന്


നെടുമങ്ങാട് പഴകുറ്റിയില്‍ നിന്ന്...


കഴക്കൂട്ടം

No comments:

Post a Comment